MS Dhoni unable to cope with UAE heat, humidity in IPL 2020 clash vs SRH<br /><br />ലോക ക്രിക്കറ്റ് കണ്ട് എക്കാലത്തെയും മികച്ച ഫിനിഷര്‍ തലകുമ്പിട്ട് നിരാശയോടെ നില്‍ക്കേണ്ടി വന്ന ദയനീയ കാഴ്ചയ്ക്കാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സണ്‍റൈസേഴ്സ് ഹൈദരാബാദ്-സിഎസ്‌കെ മത്സരം സാക്ഷ്യം വഹിച്ചത്. ഹൈദരാബാദിന്റെ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിഎസ്‌കെയുടെ പോരാട്ടം 157 റണ്‍സില്‍ ഒതുങ്ങി. 36 പന്തില്‍ നാല് ഫോറും 1 സിക്സും ഉള്‍പ്പെടെ പുറത്താവാതെ 47 റണ്‍സുമായി എം എസ് ധോണി ഒരുവശത്തുണ്ടായിരുന്നു.<br />